പൊൻകുന്നം: മണിമലയാർ കരകവിഞ്ഞതോടെ ചിറക്കടവ് പഞ്ചായത്തിലെ മണ്ണനാനിയിൽ അഞ്ചുവീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ ചെറുവള്ളി ഗവ.എൽ.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ക്യാമ്പ് സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, പഞ്ചായത്തംഗം അഭിലാഷ് ബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു. KTL VZR 4 Chief Wip Rain Camp ചിത്രവിവരണം ചെറുവള്ളി ഗവ.എൽ.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.