മുണ്ടക്കയം: പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി മുണ്ടക്കയം പഞ്ചായത്തിന് ജില്ല പഞ്ചായത്ത് അനുവദിച്ച ആംബുലൻസ് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തിങ്കളാഴ്ച രാവിലെ പത്തിന് കൈമാറും. ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻെറ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.