തലയോലപ്പറമ്പ്: യു.ഡി.എഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കരയിൽ വിജയിച്ച ഉമ തോമസിന് അഭ്യവാദ്യം അർപ്പിച്ച് പ്രകടനം നടത്തി. സമ്മേളനം ബ്ലോക്ക് പ്രസിഡന്‍റ് പി.പി. സിബിച്ചൻ ഉദ്ഘാടനം ചെയ്തു. ജോയി കൊച്ചനാപറമ്പിൽ അധ്യക്ഷത വഹിച്ചു. വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ യോഗത്തിൽ പ്രസിഡന്‍റ് കുര്യാക്കോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ------ പടം- KTL Prakadanam തൃക്കാക്കര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് തലയോലപ്പറമ്പിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.