പഠനോപകരണ വിതരണം

പൊൻകുന്നം: ഇന്ദിര സ്മൃതി ട്രസ്റ്റ്​ നേതൃത്വത്തിൽ പൊൻകുന്നം അട്ടിക്കൽ സി.എം.എസ് എൽ.പി സ്കൂളിലും ചിറക്കടവ് സർക്കാർ എൽ.പി സ്കൂളിലും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.എം.എസ് എൽ.പി സ്​കൂൾ പ്രഥമാധ്യാപിക സിബിതോമസ് ഏറ്റുവാങ്ങി. ട്രസറ്റ് വൈസ് ചെയർമാൻ ജയകുമാർ കുറിഞ്ഞിയിൽ, കെ.ആർ. സോമശേഖരൻ നായർ, ട്രഷറർ ശ്യാംബാബു, സേവ്യർ മൂലകുന്ന്, കെ. രാജേന്ദ്രനാഥൻ നായർ, എബിൻ പയസ് എന്നിവർ നേതൃത്വം നൽകി. ---------- KTL VZR 1 1ndira Smrithi ചിത്രവിവരണം ഇന്ദിര സ്മൃതി ട്രസ്​റ്റ് ട്രഷറർ ശ്യാം ബാബുവിൽനിന്ന്​ പൊൻകുന്നം സി.എം.എസ് എൽ.പി സ്​കൂൾ പ്രഥമാധ്യാപിക സിബിതോമസ് പഠനോപകരണങ്ങൾ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.