കടുത്തുരുത്തി: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ കുറുപ്പന്തറയിൽ പ്രവർത്തിച്ചിരുന്ന അസി. എക്സി. എൻജിനീയർ ഓഫിസും നാല് സെക്ഷൻ ഓഫിസും നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ജലസേചന ആവശ്യങ്ങൾ ഫലപ്രദമായി നിർവഹിക്കാൻ കുറുപ്പന്തറ ഓഫിസ് ഉപകാരപ്രദമായിരുന്നു. ഉത്തരവ് റദ്ദാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിനോട് ആവശ്യപ്പെട്ടതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.