കാഞ്ഞിരപ്പള്ളി ബ്ലോക്ക്​ വികസന സെമിനാർ

കാഞ്ഞിരപ്പള്ളി: ബ്ലോക്ക്​ പഞ്ചായത്ത് വികസന സെമിനാർ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അജിത രതീഷ് അധ്യക്ഷത വഹിച്ചു. അഞ്ജലി ജേക്കബ് വികസനരേഖ അവതരിപ്പിച്ചു. അഡ്വ. സാജൻ കുന്നത്ത്, ടി.എസ്. കൃഷ്ണകുമാർ, സജിമോൻ, ജയിംസ് പി. സൈമൺ, ഡയസ് കോക്കാട്ട്, ഷക്കീല നസീർ, പി.കെ. പ്രദീപ് എന്നിവർ സംസാരിച്ചു. മികച്ച വില്ലേജ് ഓഫിസറായി തെരഞ്ഞെടുത്ത സുബൈർ വണ്ടൻപതാലിനെ (കാഞ്ഞിരപള്ളി) ആദരിച്ചു. ----- KTLBlock Panchayath ചിത്രവിവരണം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.