ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമെന്ന്​ പരാതി

ഏറ്റുമാനൂർ: ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച്​ അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി ഏറ്റുമാനൂർ പൊലീസ് സ്​റ്റേഷനിൽ പരാതി. ഭർതൃമതിയായ യുവതിയുടെ ഫോണിലേക്കാണ് അശ്ലീല സ​ന്ദേശം അയക്കുന്നത്​. പരാതി സൈബർസെല്ലിന് കൈമാറിയതായി ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.