നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു

attn tvm കോട്ടയം: നിയന്ത്രണംവിട്ട കാർ മറിയപ്പള്ളിയിൽ വൈദ്യുതി പോസ്റ്റിലിടിച്ചു. വ്യാഴാഴ്ച പുലർച്ച 2.30ഓടെയാണ്​ അപകടം. തിരുവനന്തപുരം പാറശ്ശാല സ്വദേശികളായ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. സിജു എന്നയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രയാക്കാൻ പോയതാണ്​. ഇയാളെ മറ്റൊരു വാഹനത്തിൽ വിമാനത്താവളത്തിൽ എത്തിച്ചു. ------ പടം: KTL car acdnt മറിയപ്പള്ളിയിൽ അപകടത്തിൽപെട്ട കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.