കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നാല് യുവാക്കളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ കരിന്തരുവി എസ്റ്റേറ്റ് കാപ്പിക്കാട് ലയത്തിൽ കിരൺ (21), കാഞ്ചിയാർ കക്കാട്ടുകട ചീങ്കലേൽ വിഷ്ണു (20), പൊരികണ്ണി വൃന്ദാഭവൻ അനന്തു (20), ലോൺട്രി കടമുറിലയത്തിൽ അഖിൽ (23) എന്നിവരാണ് പിടിയിലായത്. മൊബൈൽ ഫോൺവഴി ബന്ധം സ്ഥാപിച്ച് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതികളായ കിരൺ, വിഷ്ണു, അനന്ദു എന്നിവരെ ചൊവ്വാഴ്ചയും അഖിലിനെ വ്യാഴാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. ചിത്രം: അറസ്റ്റിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.