പരീക്ഷ കേന്ദ്രം

കോട്ടയം: ജൂൺ രണ്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ / ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ സി.ബി.സി.എസ് 2018, 2017 അഡ്മിഷൻ -റീ അപ്പിയറൻസ് ആൻഡ്​​ അഡീഷനൽ ഇലക്ടീവ്) പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.mgu.ac.in). വിദ്യാർഥികൾ അവരവർ രജിസ്റ്റർ ചെയ്ത കേന്ദ്രത്തിൽനിന്ന്​ ഹാൾ ടിക്കറ്റുകൾ കൈപ്പറ്റി നിർദിഷ്ടകേന്ദ്രത്തിലെത്തി പരീക്ഷയെഴുതണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.