അധ്യാപക ഒഴിവ്​

must കോട്ടയം: ചെങ്ങളം ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്​.എസ്​.എ ഹിന്ദി തസ്തികയിൽ ഒരു ഒഴിവുണ്ട്​. ഇന്‍റർവ്യൂ ജൂൺ ഒന്നിന്​ രാവിലെ 10.30ന്​ സ്കൂളിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.