ചങ്ങനാശ്ശേരി: ജില്ല കൗൺസിൽ അംഗവും ജില്ല പഞ്ചായത്ത് അംഗവുമായ ഹേമലതാ പ്രേം സാഗർ ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടിവ് അംഗം മോഹൻ ചേന്നംകുളം, ജില്ല കമ്മിറ്റി അംഗം കെ.ടി. തോമസ്, മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവൻ പിള്ള, എം. ആർ. രഘുദാസ്, അഡ്വ. ജി. രാധാകൃഷ്ണൻ, കെ. ലക്ഷ്മണൻ, ഷാജി ജോർജ്, എം. കെ. രാജേന്ദ്രൻ, കെ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. പി. എം. സന്തോഷിനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. KTL CHR 1 cpi സി.പി.ഐ പായിപ്പാട് ലോക്കൽ സമ്മേളനം സി.പി.ഐ ജില്ല കൗൺസിൽ അംഗവും ജില്ല പഞ്ചായത്ത് അംഗവുമായ ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.