നെഹ്​റു അനുസ്മരണം

പൊൻകുന്നം: പണ്ഡിറ്റ് ജവഹർലാൽ നെഹ്​റുവിന്‍റെ 58മത് ചരമവാർഷികാചരണ ഭാഗമായി ഇന്ദിരാസ്മൃതി ട്രസ്റ്റ് നടത്തിയ അനുസ്മരണ യോഗം ഗാന്ധിദർശൻവേദി ജില്ല സെക്രട്ടറി സെബാസ്റ്റ്യൻ പനക്കൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ. ജോർജ് വി.തോമസ് അധ്യക്ഷതവഹിച്ചു. കെ. ജയകുമാർ, കെ.ആർ. സോമശേഖരൻ കുഴിമറ്റം, ശ്യാംബാബു, ടി.പി. രവീന്ദ്രൻപിള്ള, സേവ്യർ മൂലകുന്ന്, ജോൺ സാലസ്, കെ. രാജേന്ദ്രനാഥൻ നായർ, ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.