വിലവർധനയിൽ പ്രതിഷേധിച്ചു

പൊൻകുന്നം: പാചകവാതക വിലവർധനയിൽ മൂലകുന്ന് റെസി. വെൽഫെയർ അസോസിയേഷൻ പ്രതിഷേധിച്ചു. വി.ഡി. നാരായണൻ അധ്യക്ഷതവഹിച്ചു. ജയശ്രീപ്പടി ജങ്ഷൻ റോഡിന്‍റെ അറ്റകുറ്റപ്പണി നടത്തുക, പോത്തള്ളിപ്പടി റോഡിന്‍റെ സംരക്ഷണഭിത്തി കെട്ടുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കെ. രാജേന്ദ്രൻ, കെ. അജയകുമാർ, രാധാംബിക, പി. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.