മാഞ്ഞൂർ മേൽപാലം പരിശോധിക്കണം

കുറുപ്പന്തറ: മാഞ്ഞൂർ റെയിൽവേ മേൽപാലത്തിന് പടിഞ്ഞാറുഭാഗം ഇരിക്കാനിടയായ സാഹചര്യം റെയിൽവേ അധികൃതർ അടിയന്തരമായി പരിശോധിക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. റെയിൽവേ മേൽപാലത്തോട് അപ്രോച് റോഡ് ചേർത്ത് നിർമിച്ച ഭാഗത്താണ് താഴേക്ക് ഇരുന്നത്. സ്ഥലം എം.എൽ.എ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.