ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് ആലപ്പുഴ ജില്ല പ്രസിഡന്‍റ് അഡ്വ. ജേക്കബ് എബ്രഹാം ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ കേരള കോണ്‍ഗ്രസ് ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. ജയിംസ് പതാരംചിറ, ഡി. സുരേഷ്, സൈന തോമസ്, ബിന്ദു ജോസഫ്, ഷിനോ ഓലിക്കര, സെലിന്‍ ബാബു, റെജി ഓലിക്കര, എ.ടി. വര്‍ഗീസ്, സാജന്‍ കൊരണ്ടിത്തറ, റോയി ഓലിക്കര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.