(Must ) പൊൻകുന്നം: അഭയം അനുസ്മരണത്തിൻെറ ഭാഗമായ അഭയം- 2022 പൊൻകുന്നം ജനകീയ വായനശാല ഹാളിൽ ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് അഞ്ജലി ശശിയുടെ ചിത്രപ്രദർശനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. 11ന് മുൻമന്ത്രി ടി.എം. തോമസ് ഐസക് 'നവലിബറലിസത്തിൻെറ 30 വർഷങ്ങൾ' വിഷയത്തിൽ സംസാരിക്കും. സംവാദ സദസ്സ്, സുഹൃദ് സംഗമം, കലാവതരണം എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.