ഐ.എൻ.എൽ ജില്ല പ്രവർത്തകസംഗമം

കോട്ടയം: വിദ്വേഷ പ്രസംഗങ്ങളിലായാലും മുദ്രാവാക്യങ്ങളിലായാലും കേരളത്തിലെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കരുതെന്ന്​ ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കുഞ്ഞാവുട്ടി ഖാദർ. ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജില്ല പ്രസിഡന്‍റ്​ ജിയാഷ് കരീം അധ്യക്ഷതവഹിച്ചു. ജില്ല ജന. സെക്രട്ടറി റഫീഖ്​ പട്ടരുപറമ്പിൽ, ഡോ. കെ.കെ. ബേനസീർ, പി.ടി. ഷാജി, കോട്ടയം സിദ്ദീഖ്, അഡ്വ. ഷൈല ആസാദ്, അഡ്വ. പി.ജെ. നിയാസ്, നവാസ് ചുടുകാട്, കുഞ്ഞുമുഹമ്മദ്, കെ.എച്ച്. റസാഖ്, അബ്ദുല്ല കോട്ടയം എന്നിവർ സംസാരിച്ചു. ------ പടം: KTL INL സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കുഞ്ഞാവുട്ടി ഖാദർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.