പെൻഷൻ ഏർപ്പെടുത്തണം -കേരള പ്രവാസി സംഘം

പൊൻകുന്നം: 60 കഴിഞ്ഞ എല്ലാ പ്രവാസികൾക്കും പെൻഷൻ ഏർപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം വാഴൂർ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പീറ്റർ മാത്യു ഉദ്ഘാടനം ചെയ്തു. എം.എസ്. ജയരാജ് അധ്യക്ഷതവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.ജി. ലാൽ, ലോക്കൽ സെക്രട്ടറി സേതുനാഥ്. പ്രവാസി സംഘം ജില്ല പ്രസിഡന്‍റ്​ എസ്. അനിൽ, ജില്ല സെക്രട്ടറി കെ.ജി. അജിത്, ജില്ല കമ്മിറ്റി അംഗങ്ങളായ ഫാത്തിമ ഇബ്രാഹീം, അജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. ശശികുമാർ പ്രസിഡന്‍റും പി.ജെ. കറിയാച്ചൻ സെക്രട്ടറിയും ഷിബു എരുമേട ട്രഷറർ. KTL VZR 2 Pravasi Samgam ചിത്രവിവരണം കേരള പ്രവാസി സംഘം വാഴൂർ ഏരിയ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം പീറ്റർ മാത്യു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.