ഹജ്ജ് യാത്രയയപ്പ്

എരുമേലി: മഹല്ല മുസ്​ലിം ജമാഅത്ത് കമ്മിറ്റിയുടെയും ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ എരുമേലി മേഖല കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഇർഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.എ.എം. കരീം ചക്കാലയിൽ, നൈനാർ ജുമാമസ്ജിദ് ഇമാം ഹാമിദ് ഖാൻ ബാഖഫി, സി.യു. അബ്ദുൽ കരീം, നാസർ മൗലവി, ഇസ്മയിൽ മൗലവി, ഹബീബ് മൗലവി, ഇല്യാസ് മൗലവി, സാബിർ മൗലവി തുടങ്ങിയവർ പങ്കെടുത്തു. -------------- ചിത്രം: സമ്മേളനം എരുമേലി ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഇർഷാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.