കറുകച്ചാൽ: അജ്ഞാത വാഹനമിടിച്ച് മുള്ളൻപന്നിയെ ചത്തനിലയിൽ കണ്ടെത്തി. കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ വെട്ടിക്കാവുങ്കൽ ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചയാണ് മുള്ളൻപന്നിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ കൊണ്ടുപോയി. വാഹനമിടിച്ച് രക്തംവാർന്നാണ് ചത്തതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.