കോട്ടയം: സെൻട്രൽ സെക്ഷനിലെ അറുത്തുട്ടി, ഉപ്പൂട്ടിൽ കവല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ ഭാഗികമായി ചങ്ങനാശ്ശേരി : വെജിറ്റബിൾ മാർക്കറ്റ്, വട്ടപ്പള്ളി അമ്പലം , വൈ.എം.എസ് , കാക്കാംതോട്, മഞ്ചാടിക്കര വാണി ഗ്രൗണ്ട് , കാർത്തിക എന്നീ ട്രാൻസ്ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെയും ഞാറ്റുകാല, ഡൈൻ, പോത്തോട് , ഹെഡ് പോസ്റ്റ് ഓഫിസ് , അക്ഷരനഗർ , ആണ്ടവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും . കുറുപ്പന്തറ: ആദിത്യപുരം, കപിക്കാട്, കക്കത്തുമല, മേട്ടുംപാറ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ പുതുപ്പള്ളി: കേന്ദ്രീയ വിദ്യാലയം, റബർ ബോർഡ് ലാബ്, റബർ ബോർഡ് ജങ്ഷൻ, ആർ.ബി ക്വാർട്ടേഴ്സ്, ട്രെയിനിങ് സൻെറർ, പെരുകാവ് നമ്പർ രണ്ട് ട്രാൻസ്ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ 5.30വരെ പരിപാടികൾ ഇന്ന് കോട്ടയം ഈരയിൽകടവ് ആൻസ് കൺവെൻഷൻ സെന്‍റർ: പൊലീസ് അസോ. ജില്ല സമ്മേളനം, പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ - രാവിലെ 10.00 കോട്ടയം കലക്ടറേറ്റ് പരിസരം: എൻ.ജി.ഒ യൂനിയൻ മാർച്ച്- രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.