നെടുംകുന്നം: 15ആം വാര്‍ഡ് നെത്തല്ലൂര്‍-പനക്കവയല്‍ റോഡും പുതുതായി നിര്‍മിച്ച പാലവും നാടിന് സമര്‍പ്പിച്ചു. 15 ലക്ഷം രൂപക്ക് ജില്ല പഞ്ചായത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ല പഞ്ചായത്ത് അംഗം ഹേമലത പ്രേംസാഗര്‍ റോഡ് ഉദ്ഘാടനം ചെയ്തു. നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്‍റ് ബീന നൗഷാദ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് അംഗം ലത ഉണ്ണികൃഷ്ണന്‍, വാര്‍ഡ് അംഗം കെ.എന്‍. ശശീന്ദ്രന്‍, രാജേഷ് കൈടാച്ചിറ, എ.കെ. ബാബു, രാജേഷ് വെണ്‍പാലക്കല്‍, മനോജ് പനക്കവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. --------------------------- നെത്തല്ലൂര്‍-പനയ്ക്കവയല്‍ റോഡ് ജില്ല പഞ്ചായത്ത് അംഗം ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.