കുമളി: അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ കൊടുവിലാർപെട്ടി സ്വദേശി മുത്തുസ്വാമിയെയാണ് (26) അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂരിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കാവൽക്കാരനായിരുന്നു മുത്തുസ്വാമി. ഈ ഭാഗത്തെ മറ്റൊരു തോട്ടത്തിന്‍റെ കാവൽകാരന്‍റെ ഭാര്യ നന്ദിനിയെയാണ് (26) കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. ........ Cap: അറസ്റ്റിലായ പ്രതി മുത്തുസ്വാമി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.