ആംബുലൻസ്​ ഉദ്​ഘാടനം

വൈക്കം: ജില്ല പഞ്ചായത്തിന്‍റെ സഹകരണത്തോടെ ഉദയനാപുരം പഞ്ചായത്തിന്​ ലഭിച്ച ആംബുലൻസിന്‍റെ ഫ്ലാഗ്ഓഫ് ജില്ല പഞ്ചായത്ത്​ മെംബർ പി.എസ്. പുഷ്പമണി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഗിരിജ പുഷ്കരൻ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.