തലയോലപ്പറമ്പ്: അക്ഷരദീപം സാംസ്കാരിക സമിതിയും മുദ്ര സർഗവേദിയും ചേർന്ന് സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രഫ. എച്ച്. സദാശിവൻപിള്ള അധ്യക്ഷതവഹിച്ചു. പി. സീമ, രാധാകൃഷ്ണൻ കാര്യക്കുളം, കെ.കെ. സിദ്ദീക്ക്, എ.എൻ. സാബു, വി.എൻ. രാജൻ, ഇടവട്ടം ജയകുമാർ, ടി.കെ. ഉത്തമൻ, കാവ്യ ഭാസ്കർ, എ. ശ്രീകല, കെ.ആർ. സുശീലൻ, ബേബി ടി.കുര്യൻ, പി.സി. രമണൻ, കെ.കെ. രാധാകൃഷ്‌ണൻ, ദിവ്യ എം. സോന, പത്മ നന്ദനൻ, കെ.എസ്. സോമശേഖരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.