വൈക്കം: ഗവ. ആശുപത്രിയിൽനിന്ന് വിരമിച്ചവരുടെയും നിലവിലെ ജീവനക്കാരുടെയും സംഘടനയായ ചങ്ങാതിക്കൂട്ടത്തിന്‍റെ വാർഷിക പൊതുയോഗം ഡോ. മിനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വി.കെ. രാജു അധ്യക്ഷതവഹിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സുധ ചന്ദ്രനെ ആദരിച്ചു. വൈക്കം ഹോസ്പിറ്റലിൽനിന്ന് സ്ഥലം മാറിപ്പോകുന്ന ഡോക്ടർ രാജകൃഷ്ണനെ ആദരിച്ചു. രക്ഷാധികാരി ഡോ. വിനോദ്, ഡോ. ഗീത കെ.നായർ, ഡോ. വീണ, ഡോ. രാജ് കൃഷ്ണൻ, സെക്രട്ടറി ഉഷ, ട്രഷറർ എം. സത്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.