ആശാ വർക്കേഴ്സ് യൂനിയൻ സമ്മേളനം

(attn.Must) പൊൻകുന്നം: ആശാ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ചിറക്കടവ് പഞ്ചായത്ത്‌ സമ്മേളനം സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡന്‍റ് മുകേഷ് മുരളി ഉദ്ഘാടനം ചെയ്തു. യൂനിയൻ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ആശ സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജയകുമാരി റിപ്പോർട്ടും ഏരിയ സെക്രട്ടറി സുമ ജയപാൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു ഏരിയ ട്രഷറർ ഐ.എസ്. രാമചന്ദ്രൻ, യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം ലത അനിൽകുമാർ, ഏരിയ ജോ. സെക്രട്ടറി ആൻസി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആശാ സുരേന്ദ്രൻ (പ്രസി), ബിന്ദു ബാബു (വൈസ് പ്രസി), ജയകുമാരി (സെക്ര), പ്രസീദകുമാരി (ജോ. സെക്ര), ഷീജ മനോജ്‌ (ട്രഷ) KTL VZR 3 Asa Workers ചിത്രവിവരണം ആശാ വർക്കേഴ്സ് യൂനിയൻ ചിറക്കടവ് പഞ്ചായത്ത് സമ്മേളനം സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡന്‍റ് മുകേഷ് മുരളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.