നാവ് സംസ്ഥാനസംഗമം നാലിന്

പൊൻകുന്നം: ശബ്ദ കലാകാരന്മാരുടെ സംഘടനയായ നാവിന്‍റെ (നാച്യുറൽ ആർട്ടിസ്റ്റ് ഓഫ് വോയിസ്​) പ്രഥമ സംസ്ഥാനസംഗമം ജൂൺ നാലിന്​ തൊടുപുഴ ഉടുമ്പനൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ്​ വിഴിക്കിത്തോട് ജയകുമാർ അറയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.