മുണ്ടക്കയം: ലൈഫ് ഭവനപദ്ധതിയിൽ മുണ്ടക്കയം പഞ്ചായത്തിൽ പൂർത്തീകരിച്ച നടന്നു. ജില്ല പഞ്ചായത്ത് എരുമേലി ഡിവിഷൽ അംഗം ശുഭേഷ് സുധാകർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദിലീപ് ദിവാകരൻ അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം പ്രസന്ന ഷിബു, പഞ്ചായത്ത് അംഗങ്ങളായ സുലോചന സുരേഷ്, കെ.ജി. റെയ്ച്ചൽ, ഷീല ഡൊമിനിക് എന്നിവർ നേതൃത്വം നൽകി. KTL WBL Life mission ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.