ഗതാഗത നിയന്ത്രണം

കറുകച്ചാൽ: കൊട്ടാരത്തിൽകടവ്-പാലൂർപടി റോഡിൽ പുതുപ്പള്ളി പള്ളിക്കും പാലൂർപടിക്കും മധ്യേ കോൺക്രീറ്റീങ് നടക്കുന്നതിനാൽ ഏർപ്പെടുത്തി. ഇതുവഴി പോകേണ്ട വാഹനങ്ങൾ കോട്ടയം-കോഴഞ്ചേരി റോഡിലൂടെയും പുതുപ്പള്ളി-തെങ്ങണ റോഡിലൂടെയും തിരിഞ്ഞുപോകണമെന്ന് കറുകച്ചാൽ നിരത്ത് സെക്​ഷൻ അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.