പൂർവവിദ്യാർഥി സംഗമം

കുറ്റിപ്ലാങ്ങാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് 2005-2007 ബാച്ചിലെ നടന്നു. 'അക്ഷരമുറ്റത്ത് ഇത്തിരിനേരം' എന്ന്​ നാമകരണം നടത്തിയ പരിപാടിക്ക്​ ഇവർക്കൊപ്പം അധ്യാപകരും പങ്കാളികളായി. രാവിലെ പത്തിന് സ്കൂൾ ബെൽ നൽകിയാണ് ക്ലാസിന് തുടക്കമായത്. പ്രോഗ്രാം സീനിയർ അധ്യാപകൻ ഇബ്രാഹീംകുട്ടി പി.എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ റോബിൻസ് ജോൺ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഗിരിജമോൾ.കെ, രാജേഷ് എം.പി, ചന്ദ്രൻ കെ.വി, നോബൽ ജോസഫ്, രാജേഷ് വി.എൻ, സുനിൽ കെ.എസ്, പ്രസന്ന കെ.എസ്, ബിൻസി മാത്യു, വസന്തകുമാരി എം.കെ, വിനോദ് യു.സി, ജോസഫ് മാത്യു തുടങ്ങിയവർ സംസാരിച്ചു. KTL WBL Formers Meetting ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് ബാച്ച്​ സ്കൂളിൽ ഒത്തുചേർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.