വാഴൂർ: എസ്.വി.ആർ.എൻ.എസ്.എസ് കോളജിൽ 2022-23 വർഷം ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കോമേഴ്‌സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നിവയിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവ്. കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ 25നകം ബയോഡേറ്റ principal@svrnsscollege.com വിലാസത്തിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.