വാഴൂർ: ആശ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) വാഴൂർ പഞ്ചായത്ത് സമ്മേളനം സി.ഐ.ടി.യു കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ടി.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. കെ. പി. മുത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷീബ റിപ്പോർട്ടും വാഴൂർ ഏരിയ സെക്രട്ടറി സുമ ജയാൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജ്ഞാനകുമാർ, ലത അനിൽകുമാർ, സിന്ദു അനിൽ, ആൻസി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷീബ (പ്രസിഡന്റ്), കെ. പി. മുത്ത് (വൈസ് പ്രസിഡന്റ്), ആൻസി (സെക്രട്ടറി), രാധാമ്മാൾ (ജോയന്റ് സെക്രട്ടറി), പ്രീത (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.