കടനാട്: ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ ഭിന്നശേഷിക്കാർക്ക് സ്കൂട്ടറുകൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഉഷ രാജു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ കടക്കൽ, പഞ്ചായത്ത് അംഗങ്ങളായ ജയ്സൺ പുത്തൻകണ്ടം, ജിജി തമ്പി, ജോയ് വടശ്ശേരിൽ, ഷിബി സെബാസ്റ്റ്യൻ ഒട്ടുവഴിക്കൽ, ബെന്നി ഈരൂരിക്കൽ, സെബാസ്റ്റ്യൻ കല്ലാനികുന്നേൽ, ബെന്നി പുളിക്കൽ, ജോസഫ് കൂട്ടുങ്കൽ, റെജി കളപ്പുരക്കൽ, സണ്ണി പ്ലാശനാൽ, ബിനു കടുകുംമാകൽ, ജോസ് പാറേമാക്കൽ, ലീലാമണി എത്തിയേപള്ളി, ജോഷി അഗസ്റ്റിൻ, ടി.കെ. ശിവരാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.