പൂർവ വിദ്യാർഥി സംഗമം

പൊൻകുന്നം: ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ് ഹൈസ്‌കൂളിലെ 1994 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികളായിരുന്നവരുടെ സംഗമം ഞായറാഴ്ച നടന്നു. സ്‌കൂൾ മാനേജർ എം.കെ. അനിൽകുമാർ, പ്രഥമാധ്യാപകൻ കെ. ലാൽ എന്നിവരും പങ്കെടുത്തു. സംഘാടകരായ എം.ജി. സ്മിത, രമ്യ ബി.നായർ, പി.എൽ. ജോസഫ്, എസ്. മനോജ് എന്നിവർ നേതൃത്വം നൽകി. KTL VZR 5 S. R. V School ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ് ഹൈസ്‌കൂളിലെ 1994 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികളായിരുന്നവർ സ്‌കൂൾ അങ്കണത്തിൽ ഒത്തുചേർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.