അടുപ്പുകൂട്ടി പ്രതിഷേധിച്ചു

മാന്തുരുത്തി: ഇന്ധന-പാചകവാതക വിലവര്‍ധനയിൽ സി.പി.എം നേതൃത്വത്തില്‍ മാന്തുരുത്തി കവലയില്‍ . ലോക്കല്‍ കമ്മിറ്റി അംഗം കെ.എന്‍. വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ അംഗം ജോ ജോസഫ് അധ്യക്ഷത വഹിച്ചു. ജേക്കബ് തോമസ് ഇരുമേട, സജി പറമ്പത്ത്, അന്നമ്മ വര്‍ഗീസ്, ലാമിയ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.