മദ്​റസ പ്രവേശനോത്സവം

നെടുംകുന്നം: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ കീഴിലുള്ള മദ്​റസകളിൽ പ്രവേശനോത്സവം നടന്നു. നെടുംകുന്നം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറി ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എം. യൂസഫ് റാവുത്തർ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം മുഹമ്മദ് റിയാസ് അൽ കഷ്ഷാഫി മുഖ്യപ്രഭാഷണം നടത്തി. ടൗൺ ഇമാം ഷാഹുൽ മൗലവി, അസി. ഇമാം ഉമ്മർ മൗലവി, അബ്ദുൽ സലാം മണ്ണാപറമ്പിൽ, എം.എസ്. ഷിബു തുടങ്ങിയവർ സംസാരിച്ചു. ktl: നെടുംകുന്നത്ത് നടത്തിയ ജമാഅത്ത് മുൻ ജനറൽ സെക്രട്ടറി ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.