കൂരാലി: പനമറ്റം ഹിദായത്തുൽ ഇസ്‌ലാം കെ.എസ്. ഹസൻ മൗലവി ഉദ്ഘാടനം ചെയ്തു. ചീഫ് ഇമാം താഹ മൗലവി അൽ ഖാസിമി, ജമാഅത്ത് പ്രസിഡന്റ് സി.എസ്. മുഹമ്മദ് സലിം, സെക്രട്ടറി സി.എം. അനസ് മുഹമ്മദ്, ആരിഫ് മൗലവി, അജ്മൽ ഇലവനാൽ, നൗഫൽ ഇലവനാൽ, മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു. KTL VZR 1 Madrasa prevesanolsavam പനമറ്റം ഹിദായത്തുൽ ഇസ്‌ലാം കെ.എസ്. ഹസൻ മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.