റബർ ടാപ്പിങ് സ്വതന്ത്ര യൂനിയൻ യോഗം

പൊൻകുന്നം: റബർ ടാപ്പിങ് സ്വതന്ത്ര യൂനിയൻ ജില്ലതല യോഗം ഞായറാഴ്ച 2.30ന് പൊൻകുന്നം ഹോട്ടൽ ഹിൽഡ ഹാളിൽ നടക്കും. ജില്ലയിലെ ടാപ്പിങ് തൊഴിലാളികൾ ഫോട്ടോയും ആധാർ കാർഡി‍ൻെറ പകർപ്പുമായി എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ:7902654403.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.