ആയുർവേദ ചികിത്സ ക്യാമ്പ്

പൊൻകുന്നം: ജനകീയ വായനശാലയിലെ വനിതവേദി ഞായറാഴ്ച ഒമ്പതുമുതൽ സൗജന്യ നടത്തും. ജില്ല ഭാരതീയ ചികിത്സവകുപ്പ്, എ.എം.എ.ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്​ ക്യാമ്പ്​. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.