കോട്ടയം സുവർണ ഓഡിറ്റോറിയം: വാധ്യായർ മഹാസഭ സംസ്ഥാന ജനറൽ കൗൺസിൽ -9.30 കോട്ടയം സി.എസ്.ഐ അസൻഷൻ ചർച്ച്: വാർഷിക സമ്മേളനം -ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ-വൈകു-6.00 സി.എം.എസ് കോളജ് ഗ്രേറ്റ് ഹാൾ: പ്രചോദിത വനിത സാഹിത്യശിൽപശാല സമാപന സമ്മേളനം- എസ്. ശാരദക്കുട്ടി- 3.00 ഹോട്ടൽ ക്രിസോബെറിൽ ഓഡിറ്റോറിയം: അമ്മമലയാളം ചാരിറ്റബിൾ ട്രസ്റ്റിൻെറ വാർഷികാഘോഷവും കുടുംബസംഗമവും- ഗവ. ചീഫ് വിപ്പ് എൻ. ജയരാജ്- 9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.