വേനൽതുമ്പി കലാജാഥ സമാപിച്ചു

തലയോലപ്പറമ്പ്: ബാലസംഘം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേനൽതുമ്പി കലാജാഥ​ മുറിഞ്ഞപ്പുഴയിൽ സമാപിച്ചു. സമാപനയോഗം സി.പി.എം ഏരിയ സെക്രട്ടറി കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.എൻ. സിബി അധ്യക്ഷത വഹിച്ചു. ചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രമേശൻ, ബാലസംഘം മേഖല കൺവീനർ അസ്ഹർഷാ, സ്വാഗതസംഘം ചെയർമാൻ പി.വി. അശോകൻ, സ്വാഗതസംഘം കൺവീനർ ഷബിൽരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.