Posted On
date_range Updated On
date_range മന്ത്രിയുടെ ഓഫിസിലെത്തിയ ആളുടെ സ്കൂട്ടർ കവർന്നു
കടയ്ക്കൽ: മന്ത്രി ജെ. ചിഞ്ചുറാണിയുടെ കടയ്ക്കലുള്ള ഓഫിസിലെത്തിയ കോട്ടുക്കൽ സ്വദേശി ഗോപിനാഥൻ പിള്ളയുടെ സ്കൂട്ടർ ഓഫിസിന് മുന്നിൽ നിന്ന് തിങ്കളാഴ്ച രാവിലെ മോഷണം പോയി. 10.50 നാണ് സംഭവം. കടയ്ക്കൽ െപാലീസിൽ പരാതി നൽകി. സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച െപാലീസിന് ഹെൽമറ്റ് ധരിച്ചെത്തിയയാൾ സ്കൂട്ടറുമായി പോകുന്ന ദൃശ്യം ലഭിച്ചു. അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.