കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ അന്തരിച്ചു

കൊല്ലം: പ്രശസ്ത നടൻ പരേതനായ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസ്സായിരുന്നു. സായികൃപ ഗണപതി ക്ഷേത്രത്തിനു സമീപത്തെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു മരണം.

മക്കൾ: നടൻ സായികുമാർ, നടി ശോഭ മോഹൻ, ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല. നടന്മാരായ വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളാണ്.

സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കൊല്ലം മുളങ്കാടകത്ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.