ആദരിക്കുന്നു

കൊല്ലം: ജാജിസ് ഇന്നവേഷ‍ന്‍റെ ആഭിമുഖ്യത്തിൽ പഴയകാല വനിതാ ബ്യൂട്ടീഷ്യന്മാരെ 'ഓണറിങ്​ ക്യൂൻസ് ഓഫ് ബ്യൂട്ടി ഇൻഡസ്ട്രി'എന്ന പേരിൽ . ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടിന്​ ആശ്രാമം ജാജീസ് 'ക്യൂ' കഫേയിൽ നടക്കുന്ന പരിപാടി മേയർ പ്രസന്ന ഏണസ്റ്റ്​ ഉദ്​ഘാടനം ചെയ്യും. ചലച്ചിത്ര താരം പ്രയാഗാ മാർട്ടിൻ മുഖ്യാതിഥിയാകും. കലക്ടർ അഫ്സാന പർവീൺ, ഡി.ടി.പി.സി സെകട്ടറി ഡോ. രമ്യ ആർ. കുമാർ, ഷെഫ് സുരേഷ് പിള്ള, എക്സ്. ഏണസ്റ്റ് തുടങ്ങിയവർ പ​ങ്കെടുക്കും. ഡോ. ജാജിമോൾ, കീർത്തി സുനിൽ, കാർത്തി സുനിൽ, മഞ്ജുള ജാദവ്​ ടി.എൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.