പുസ്തകവണ്ടി

പരവൂർ: കുട്ടികളിലെ വായനശീലം വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി കോട്ടപ്പുറം ഗവ. എൽ.പി സ്കൂളിന്‍റെ നേതൃത്വത്തിൽ യാത്ര തുടങ്ങി. പ്രഥമാധ്യാപിക എസ്. മിനി ഉദ്ഘാടനം ചെയ്തു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിദ്യാർഥികളുടെ വീടുകളിൽ എത്തുമെന്നും പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.