ഉമയനല്ലൂർ: പടനിലം ആർ. ബാലകൃഷ്ണപിള്ള മെമ്മോറിയൽ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം : ജി. ഹർഷകുമാർ (പ്രസി.), ജി. അജിത്കുമാർ (വൈസ് പ്രസി.), എ.ആർ. വിനോദ്കുമാർ (സെക്ര.), എം. അഖിൽ (ജോ. സെക്ര.). തെരഞ്ഞെടുത്തു കൊല്ലം: ജനതാദൾ (എസ്) സംസ്ഥാന തെരഞ്ഞെടുപ്പിൽ സംസ്ഥാന നിർവാഹക സമിതിയംഗമായി കിസാൻ ജനത സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കൂടിയായ അയത്തിൽ അപ്പുക്കുട്ടനെ തെരഞ്ഞെടുത്തു. ....kc+ke.... സ്വകാര്യ വനവത്കരണ പദ്ധതി കൊല്ലം: സ്വകാര്യഭൂമിയില്‍ മരങ്ങള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയില്‍ ധനസഹായം നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ പ്രായമുള്ളതും ആരോഗ്യമുള്ളതുമായ 50ല്‍ കുറയാത്ത തൈകള്‍ ഉള്ളവരെയാണ് പ്രോത്സാഹന സഹായത്തിന് പരിഗണിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 31 വൈകീട്ട് അഞ്ചുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം സാമൂഹിക വനവത്കരണ വിഭാഗം, ഫോണ്‍ -0474 2748976.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.