മാർച്ച്

കരുനാഗപ്പള്ളി: നികുതി വർധനക്കെതിരെ എസ്.ഡി.പി.ഐ സംഘടിപ്പിച്ച കരുനാഗപ്പള്ളി സിവിൽ സ്റ്റേഷൻ സംസ്ഥാന സമിതി അംഗം അഷ്റഫ് പ്രവച്ചമ്പലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്​ നാസർ കുരുടന്റയ്യം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഹാഷിം മണപ്പള്ളി, വൈസ് പ്രസിഡന്റ് സജീവ് കൊച്ചാലുംമൂട്, നവാസ് മുടിയിൽ, സനോജ്സേട്ട്, ഷഫീഖ്കടത്തൂർ, സുധീർ വവ്വാക്കാവ്, സലീം കോഴിക്കോട് എന്നിവർ സംസാരിച്ചു. ചിത്രം : നികുതി വർധനക്കെതിരെ എസ്.ഡി.പി.ഐ സംഘടിപ്പിച്ച പ്രതിഷേധ ​ സംസ്ഥാന സമിതി അംഗം അഷറഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.