കരുനാഗപ്പള്ളി: സംസ്ഥാന സര്‍ക്കാറിന്‍റെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായ നാടക കലാകാരൻ കെ.പി.എ.സി മംഗളനെ സി.ആര്‍. മഹേഷ് എം.എല്‍.എ. നാടകരംഗത്തെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്അവാര്‍ഡെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം പരേതയായ ബിന്ദുവാണ് ഭാര്യ. മാല മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.